കെ. ഇ. കോളേജിൽ UGC-NET സൗജന്യ പരിശീലനംകേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന യു. ജി. സി - നെറ്റ് പരീക്ഷയുടെ മാനവിക വിഷയങ്ങൾക്കായുള്ള സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂനപക്ഷ സമുദായത്തിൽ പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55% മാർക്ക് നേടിയവർക്കും ബിരുദാനന്തര ബിരുദം 55% മാർക്കോടെ പൂർത്തിയാക്കിയവർക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 9497398335, 8086089986.
E-Mail : cpoint@kecollege.ac.in